Home

Click for Kuwait, Kuwait Forecast

Kuwait Malayalees

My Menu

User login

Who's online

There are currently 1 user and 3 guests online.

Online users

  • frankfred

Who's new

  • frankfred
  • aasim12929
  • AchalMaloo
  • tonnybill
  • miya

സൗജന്യ മാതൃഭാഷ പഠനം

binoy's picture

കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ മലയാള പഠന ക്ലാസ്സുകള്‍ കുവൈറ്റിന്റെ വിവിധ മേഖലകളിലായി ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്നു. പഠനക്ലാസ്സുകളിലേക്ക് കുട്ടികളെ അയക്കാന്‍ താല്പര്യമുള്ളവരും അദ്ധ്യാപകരാകാന്‍ പറ്റുന്നവരും ദയവായി താഴെ പറയുന്ന ഫോണില്‍ ബന്ധപ്പെടുക

സാല്‍മിയ 66407670 99122984 66736369 99630856 55156572
അബ്ബാസിയ 24317875, 99151805, 99725401 66656642 99241678 97124562
മംഗഫ് 66387428 97201824 66820514 23714258
കുവൈറ്റ്‌ സിറ്റി 66220587

KuwaitStay is a place for Indians in Kuwait to connect, learn and share. Join the conversation